കൊച്ചി: മയക്കുമരുന്നിനെ നേരിടാൻ പൊലീസിൻ്റ യോദ്ധാവ് വരുന്നു. എവിടെയെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും യോദ്ധാവിനെ അറിയിച്ചാൽ മതി. പിടിച്ചിരിക്കും. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം വാട്സ് ആപ്പിലൂടെ അറിയിക്കൂ.
ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങൾ നൽകാവുന്നതാണ്. ശബ്ദസന്ദേശം,ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങൾ നൽകാൻ കഴിയൂ.
യോദ്ധാവ്
999 59 666 66.
The warrior has come...